ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Monday, July 8, 2024 6:53 AM IST
പാ​മ്പാ​ടി: ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മു​ട്ട​മ്പ​ലം കീ​ഴു​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ അ​ബ്സ​ലോം ആ​ന്‍റ​ണി​യാ​ണ് പാ​മ്പാ​ടി എ​ക്സൈ​സ് റേ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ മ​ണ​ർ​കാ​ട് മാ​ലം ചേ​ന്നം​കു​ന്ന് ക​വ​ല ഭാ​ഗ​ത്തു വാ​ട​ക​യ്ക്കു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ പാ​മ്പാ​ടി റേ​ഞ്ചി​ലെ മു​ൻ ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​ണ്.

ദി​വ​സ​ങ്ങ​ളാ​യി പാ​മ്പാ​ടി റേ​ഞ്ച് മ​ഫ്തി ടീം ​ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​സി. ഗി​രീ​ഷ് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​യ് കെ. ​മാ​ത്യു സി​വി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഭി​ലാ​ഷ്,

സാ​ജി​ദ്, വ​നി​താ സി​വി​ൽ ഓ​ഫീ​സ​ർ ആ​ശ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.