ബ്രി​​​ട്ടീ​​​ഷ് പാ​​​ര്‍ല​​​മെ​​​ന്‍റം​​​ഗം സോ​​​ജ​​​ന്‍ ജോ​​​സ​​​ഫി​​​നെ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത അ​​​ഭി​​​ന​​​ന്ദി​​​ച്ചു
Monday, July 8, 2024 6:53 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ബ്രി​​​ട്ടീ​​​ഷ് പാ​​​ര്‍ല​​​മെ​​​ന്‍റി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കോ​​​ട്ട​​​യം ഓ​​​ണം​​​തു​​​രു​​​ത്ത് സ്വ​​​ദേ​​​ശി​​​യും ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത മ​​​ണ്ണാ​​​ര്‍കു​​​ന്ന് സെ​​​ന്‍റ് ഗ്രി​​​ഗോ​​​റി​​​യോ​​​സ് ഇ​​​ട​​​വ​​​കാം​​​ഗ​​​വു​​​മാ​​​യ സോ​​​ജ​​​ന്‍ ജോ​​​സ​​​ഫി​​​നെ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ അ​​​ഭി​​​ന​​​ന്ദ​​​നം അ​​​റി​​​യി​​​ച്ചു.

ജോ​​​ലി​​​ക്കൊ​​​പ്പം സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ലും പൊ​​​തു​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ലും ത​​​ത്പ​​​ര​​​നാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നേ​​​ട്ടം ച​​​രി​​​ത്ര​​​പ​​​ര​​​വും മാ​​​തൃ​​​കാ​​​പ​​​ര​​​വും സ​​​ഭ​​​യ്ക്കും സ​​​മൂ​​​ഹ​​​ത്തി​​​നും അ​​​ഭി​​​മാ​​​നം ന​​​ല്‍കു​​​ന്ന​​​തു​​​മാ​​​ണ്. കൂ​​​ടു​​​ത​​​ല്‍ ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കെ​​​ത്താ​​​ന്‍ സോ​​​ജ​​​ന്‍ ജോ​​​സ​​​ഫി​​​ന് സാ​​​ധി​​​ക്ക​​​ട്ടേ​​​യെ​​​ന്ന് അ​​​തി​​​രൂ​​​പ​​​ത വാ​​​ര്‍ത്താ​​​ക്കു​​​റി​​​പ്പി​​​ല്‍ ആ​​​ശം​​​സി​​​ച്ചു.