സ്റ്റെ​ഫി​ന്‍റെ കുടുംബത്തിന് ധനസഹായം കൈമാറി
Sunday, July 7, 2024 6:58 AM IST
പാ​​മ്പാ​​ടി: കു​​വൈ​​റ്റി​ല്‍ ഫ്ലാ​​റ്റി​​ല്‍ തീ​​പി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ മ​​രി​​ച്ച പാ​​മ്പാ​​ടി സ്വ​​ദേ​​ശി സ്റ്റെ​​ഫി​​ന്‍ ഏ​​ബ്ര​​ഹാ​​മി​​ന്‍റെ കു​​ടും​​ബ​​ത്തി​​ന് സ​​ര്‍​ക്കാ​​ര്‍ അ​​നു​​വ​​ദി​​ച്ച ധ​​ന​​സ​​ഹാ​​യം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ വീ​​ട്ടി​​ലെ​​ത്തി പി​​താ​​വ് സാ​​ബു ഏ​​ബ്ര​​ഹാ​​മി​​നും മാ​​താ​​വ് ഷേ​​ര്‍​ലി സാ​​ബു​​വി​​നും കൈ​​മാ​​റി.

സ​​ര്‍​ക്കാ​​ര്‍ സ​​ഹാ​​യ​​മാ​​യി അ​ഞ്ച് ല​​ക്ഷം, വ്യ​​വ​​സാ​​യി യൂ​​സ​​ഫ് അ​​ലി ന​​ല്‍​കി​​യ അ​ഞ്ച് ല​​ക്ഷം, ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് കേ​​ര​​ള അ​​സോ​​സി​​യേ​​ഷ​​ന്‍ ഇ​​ന്‍ നോ​​ര്‍​ത്ത് അ​​മേ​​രി​​ക്ക (ഫൊ​​ക്കാ​​ന) ന​​ല്‍​കി​​യ ര​ണ്ടു ല​​ക്ഷം, വ്യ​​വ​​സാ​​യി ര​​വി പി​​ള്ള ന​​ല്‍​കി​​യ ര​ണ്ടു ല​​ക്ഷം രൂ​​പ​​യു​​മാ​​ണു കൈ​​മാ​​റി​​യ​​ത്.

ജി​​ല്ലാ ക​​ള​​ക്ട​​ര്‍ വി. ​​വി​​ഗ്നേ​​ശ്വ​​രി, ജി​​ല്ലാ ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ എ. ​​അ​​രു​​ണ്‍ കു​​മാ​​ര്‍, നോ​​ര്‍​ക്ക റൂ​​ട്ട്‌​​സ് സെ​​ന്‍റ​ര്‍ മാ​​നേ​​ജ​​ര്‍ കെ.​​ആ​​ര്‍. ര​​ജീ​​ഷ്, ത​​ഹ​​സി​​ല്‍​ദാ​​ര്‍ കെ.​​എ​​സ്. സ​​തീ​​ശ​​ന്‍, ഡെ​​പ്യൂ​​ട്ടി ത​​ഹ​​സി​​ല്‍​ദാ​​ര്‍ യു. ​​രാ​​ജീ​​വ് എ​​ന്നി​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.