പോ​ക്‌​സോ കേ​സി​ല്‍ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, July 5, 2024 6:52 AM IST
ചി​ങ്ങ​വ​നം: പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വി​നെ​യും യു​വ​തി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ട്ട​കം വാ​ഴ​ച്ചി​റ കി​ഴ​ക്കേ​പ്പ​റ​മ്പ് മ​ഞ്ജു വി. ​തോ​മ​സ് (46), ആ​ല​പ്പു​ഴ രാ​മ​ങ്ക​രി മാ​മ്പ​ഴം​തോ​ട്ടി​ല്‍ സ​നോ എം. ​തോ​മ​സ് (41) എ​ന്നി​വ​രെ​യാ​ണു ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ

​യാ​ള്‍ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ജീ​വി​ത​യെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന് ഇ​യാ​ള്‍ക്കു സ​ഹാ​യം ചെ​യ്തു​കൊ​ടു​ത്ത കേ​സി​ലാ​ണ് യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍ഡ് ചെ​യ്തു.