ബി​രു​ദദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു
Tuesday, August 20, 2024 3:58 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ കോ​ള​ജി​ല്‍ നി​ന്ന് 2024 ല്‍ ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കു​ള്ള ബി​രു​ദ ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ല്‍ നി​ന്നു പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ പി​എ​ച്ച്ഡി, പി​ജി, ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്.

ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും ച​ട​ങ്ങി​ല്‍ മെ​ഡ​ലു​ക​ള്‍ ന​ല്‍​കി അ​നു​മോ​ദി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി. ര​വീ​ന്ദ്ര​ന്‍ ബി​രു​ദ​ദാ​ന സ​ന്ദേ​ശം ന​ല്‍​കി.

കോ​ള​ജ് മാ​നേ​ജ​ര്‍ ഡോ. ​മാ​ത്യു​സ് മാ​ര്‍ മ​ക്കാ​റി​യോ​സ് എ​പ്പി​സ്കോ​പ്പ ബി​രു​ദ സ​മ​ര്‍​പ്പ​ണം ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​രാ​ജീ​വ് തോ​മ​സ്, ബ​ര്‍​സാ​ര്‍ ഫാ. ​ജി​നു ഈ​പ്പ​ന്‍ കു​ര്യ​ന്‍, ഡോ.​ടി.​പി. അ​ജേ​ഷ്, കെ.​സി. മു​ര​ളി​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.