കൊ​തു​ക് ഉ​റ​വി​ട ന​ശീ​ക​ര​ണം ഊ​ര്‍​ജി​തം
Wednesday, August 21, 2024 5:34 AM IST
നി​ല​മ്പൂ​ര്‍: അ​ന്താ​രാ​ഷ്ട്ര കൊ​തു​കു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ മെ​ഗാ ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ന്നു. ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മാ​ന​വേ​ദ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം (​എ​ന്‍​എ​സ്എ​സ്) വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ഞ്ജ​ന നേ​തൃ​ത്വം ന​ല്‍​കി. എ​ന്‍​എ​സ്എ​സ് പി​ഒ വി​ഷ്ണു തു​ള​സി, ജെ​പി​എ​ച്ച്എ​ന്‍ അ​ക്ഷ​ര, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രാ​യ ത​നൂ​ജ, സ​ബ്നു, പ​ദ്മി​നി, നാ​രാ​യ​ണ​ന്‍, സ്മി​ത, രാ​ഗി​ണി, യേ​ശു​ദാ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. എ​ട്ട്, ഒ​മ്പ​ത്, 10 വാ​ര്‍​ഡു​ക​ളി​ലാ​ണ് കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത്.