ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍
Monday, August 19, 2024 5:05 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

അ​ര​ക്കു​പ​റ​മ്പ് കോ​ടോ​മ്പ​റ​ത്ത് വെ​ട്ട​ത്തൂ​ര്‍ റോ​ഡി​ല്‍ സി.​കെ. ട​വ​റി​ന്‍റെ പ​രി​സ​ര​ത്ത് വ​ച്ചാ​ണ് വെ​സ്റ്റ് ബം​ഗാ​ള്‍ നാ​ദി​യ ജി​ല്ല ബ​ല്ലാ​വ് പാ​റ​യി​ലെ സി​റാ​ജു​ല്‍ ഷേ​ഖി(38)​നെ പെ​രി​ന്ത​ല്‍​മ​ണ്ണ എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ എം. ​യൂ​നു​സും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

മൊ​ബൈ​ല്‍ ഫോ​ൺ, 2000 രൂ​പ എ​ന്നി​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.