പ​രി​യാ​പു​രം എ​എം​എ​ല്‍​പി സ്കൂ​ള്‍ നൂ​റാം വാ​ര്‍​ഷി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി
Monday, August 19, 2024 5:05 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം എ​എം​എ​ല്‍​പി സ്കൂ​ളി​ന്‍റെ നൂ​റാം വാ​ര്‍​ഷി​ക പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും സ്കൂ​ളി​ലെ സ്വാ​ത​ന്ത്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി. നൂ​റാം വാ​ര്‍​ഷി​ക പ്ര​ഖ്യാ​പ​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ നി​ര്‍​വ​ഹി​ച്ചു. ലോ​ഗോ​യാ​യ ’ശ​ത​ദ്യു​തി’ പ്ര​കാ​ശ​നം ക​ഥാ​കൃ​ത്തും ഗാ​ന​ര​ച​യി​താ​വു​മാ​യ പി.​സി. അ​ര​വി​ന്ദ​ന്‍ നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ള്‍ ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ വി. ​സു​നി​ല്‍ ബാ​ബു, അ​നി​ല്‍ പു​ലി​പ്ര, ക​ദീ​ജ, സ​ലാം ആ​റ​ങ്ങോ​ട​ന്‍, ഹ​രി​ദാ​സ് മാ​ണി​യോ​ട്ട്, അ​ബു ചോ​ല​യി​ല്‍, പി.​കെ. യൂ​സു​ഫ്, ച​ന്ദ്ര​ന്‍ പോ​ത്തു​കാ​ട്ടി​ല്‍, ടി.​കെ. സ​മീ​ര്‍, ഹെ​ഡ്മി​സ്ട്ര​സ് ഇ. ​ഗൗ​രി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​രി​ഫ് കൂ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​ക്ക് കെ.​ടി. സു​രേ​ന്ദ്ര​ന്‍, എ.​പി. ഹ​സ​ന്‍, കെ.​ടി. ഹ​നീ​ഫ, കെ. ​വി​നോ​ദ്, എ.​പി. ഫ​ഹ​ദ്, സൈ​ത​ല​വി ക​ള​ത്തി​ല്‍, ഷു​ഹൈ​ബ് കു​ന്ന​നാ​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.