കാ​യി​കാ​ധ്യാ​പ​ക​നെ ആ​ദ​രി​ച്ചു
Wednesday, August 21, 2024 5:34 AM IST
എ​ട​ക്ക​ര: ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യ കാ​യി​കാ​ധ്യാ​പ​ക​ന്‍ കെ.​എം. ജോ​സി​നെ ആ​ദ​രി​ച്ചു. ചു​ങ്ക​ത്ത​റ എം​പി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി. റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സ​ജി ജോ​ണ്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ജി​ജി അ​ല​ക്സാ​ണ്ട​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. സു​രേ​ഷ്, കെ.​ടി. കു​ഞ്ഞാ​ന്‍, ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ല്‍,

പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ന്‍​വ​ര്‍ സാ​ദ​ത്ത്, താ​ജാ സ​ക്കീ​ര്‍, സി.​എ​സ്. ഷൗ​ക്ക​ത്ത​ലി, പി.​എം. സ​ലീം, സ​ലീം മാ​മ്പ​ള്ളി, ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ര്‍ ആ​ന്‍​സി ചാ​ക്കോ, പി.​എം. ഹ​മീ​ദ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.