ഡി​വൈ​എ​ഫ്ഐ ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി
Wednesday, August 21, 2024 5:34 AM IST
എ​ട​ക്ക​ര: റീ​ബി​ല്‍​ഡ് വ​യ​നാ​ട് കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഡി​വൈ​എ​ഫ്ഐ മൂ​ത്തേ​ടം മേ​ഖ​ലാ ക​മ്മി​റ്റി ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി 1500 ബി​രി​യാ​ണി​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക റീ​ബി​ല്‍​ഡ് വ​യ​നാ​ട് കാ​മ്പ​യി​നി​ലേ​ക്ക് കൈ​മാ​റും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ഷെ​ബീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ. ​അ​ന​സ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജെ.​എം. ഷെ​ബീ​ബ്, ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. ഷെ​ഫീ​ഖ്, മേ​ഖ​ല സെ​ക്ര​ട്ട​റി വി. ​വൈ. ജം​ഷീ​ര്‍, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ടി.​കെ. ക​ബീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.