ഒ​സി​വൈ​എം സ​മ്മേ​ള​നം ന​ട​ത്തി
Monday, August 19, 2024 5:05 AM IST
എ​ട​ക്ക​ര: ഓ​ര്‍​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം (ഒ​സി​വൈ​എം) നി​ല​മ്പൂ​ര്‍ മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​തു​കു​ളം സെ​ന്റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ ഏ​ക​ദി​ന സ​മ്മേ​ള​നം ന​ട​ന്നു. മ​ല​ബാ​ര്‍ ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​വി​നോ​ദ് ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഫാ. ​ഷാ​ബി​ന്‍​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​എ.​കെ. എ​ല്‍​ദോ ക്ലാ​സെ​ടു​ത്തു. സ​ഭാ മ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ല്‍, ഫാ. ​തോ​മ​സ് കു​ര്യ​ന്‍ താ​ഴ​യി​ല്‍, ഫാ. ​വ​ര്‍​ഗീ​സ് തോ​മ​സ്, ഫാ. ​അ​ജി ഏ​ബ്ര​ഹാം, ഫാ. ​തോ​മ​സ് ജോ​ര്‍​ജ്,

ഫാ. ​റി​ജി​ന്‍ സ്ക​റി​യ, ജോ​ഷി ജോ​സ്, സ​രി​ന്‍ പോ​ള്‍, ഷി​ന്‍റോ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​വ​ജ​ന​ങ്ങ​ള്‍ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും കാ​ന്‍​വാ​സി​ല്‍ ല​ഹ​രി വി​രു​ദ്ധ ഒ​പ്പു ശേ​ഖ​രം ന​ട​ത്തു​ക​യും ചെ​യ്തു.