ആയുധനിര്‍മാണശാല സ്ഫോടനം: പ്രത്യേക കമ്മിറ്റി അന്വേഷിക്കും
Sunday, January 26, 2025 1:16 AM IST
നാഗ്പുര്‍: മഹാരാഷ്ട്രയിലെ ആയുധനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് നാഗ്പുര്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ നേതൃത്തിലുള്ള കമ്മിറ്റി അന്വേഷിക്കും.
വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ എട്ട് ജീവനക്കാർ മരിച്ചിരുന്നു. സ്ഫോടനം നടക്കുമ്പോള്‍ യൂണിറ്റില്‍ 13 പേര് ജോലിക്കാരുണ്ടായിരുന്നു.