പ്രിയങ്ക ഗാന്ധി അനുശോചിച്ചു
Saturday, January 25, 2025 2:51 AM IST
ന്യൂഡൽഹി: കടുവ ആക്രമണത്തിൽ വയനാട് പഞ്ചാരക്കൊല്ലിയിൽ കൊല്ലപ്പെട്ട രാധയുടെ മരണത്തിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി അനുശോചിച്ചു.
വന്യജീവി ആക്രമണങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.