മണിപ്പുരിൽ ഏഴംഗ തീവ്രവാദ സംഘം വലയിൽ
Tuesday, December 17, 2024 1:59 AM IST
ഇംഫാൽ: ബിഹാറിൽനിന്നുള്ള നിർമാണത്തൊഴിലാളികളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഏഴംഗ തീവ്രവാദ സംഘത്തെ ചോദ്യംചെയ്തുവെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്.
ശനിയാഴ്ച വൈകുന്നേരം കക്ചിംഗിലാണ് കൗമാരക്കാരായ രണ്ടു തൊഴിലാളികൾ കൊല്ലപ്പെട്ടത്. കൊലപാതകം രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടിയാണെന്നും ബിരേൻ സിംഗ് പറഞ്ഞു.