സിസ്റ്റർ ശാലിനി പ്രൊവിൻഷ്യൽ സുപ്പീരിയർ
Tuesday, December 17, 2024 1:59 AM IST
കോയമ്പത്തൂർ: സിഎംസി കോയമ്പത്തൂർ ജയ്റാണി പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ശാലിനി തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ ശുഭ (സാമൂഹ്യസേവനം) വികാർ പ്രൊവിൻഷ്യലായും സിസ്റ്റർ ഫിൽസി (വിദ്യാഭ്യാസം), സിസ്റ്റർ കാർമൽ (ആതുരസേവനം), സിസ്റ്റർ ടെറസിറ്റ (വിശ്വാസരൂപീകരണം) എന്നിവർ കൗൺസിലർമാരായും സിസ്റ്റർ ടീന ഇന്റേണൽ ഓഡിറ്ററായും സിസ്റ്റർ ബിൻസി സെക്രട്ടറിയായും സിസ്റ്റർ ഷൈബി ഫിനാൻസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.