ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ ബാ​​​​ങ്കിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ൽ കാ​​​​ത​​​​ലാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന ബാ​​​​ങ്കിം​​​​ഗ് നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ 2024 ലോ​​​​ക്സ​​​​ഭ പാ​​​​സാ​​​​ക്കി. ബാ​​​​​​ങ്കിം​​​​​​ഗ് മേ​​​​​​ഖ​​​​​​ല​​​​​​യെ ശ​​​​​​ക്തി​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നും ഉ​​​​​​പ​​​​​​ഭോ​​​​​​ക്താ​​​​​​ക്ക​​​​​​ളു​​​​​​ടെ സൗ​​​​​​ക​​​​​​ര്യം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കാ​​​​​​നും ക​​​​​​ഴി​​​​​​യു​​​​​​ന്ന​​​​​​താ​​​​​​ണു ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​ക​​​​ളെ​​​​ന്നു ബി​​​​​​ൽ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ച ധ​​​​​​ന​​​​​​മ​​​​​​ന്ത്രി നി​​​​​​ർ​​​​​​മ​​​​​​ല സീ​​​​​​താ​​​​​​രാ​​​​​​മ​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു.

ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ക്കും സ്ഥി​​​​ര​​​​നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ക്കും ഒ​​​​രാ​​​​ളെ​​​​ മാ​​​​ത്രം നോ​​​​മി​​​​നി​​​​യാ​​​​ക്കാ​​​​മെ​​​​ന്ന നി​​​​ല​​​​വി​​​​ലു​​​​ള്ള ച​​​​ട്ട​​​​ത്തി​​​​നു പ​​​​ക​​​​രം നി​​​​ക്ഷേ​​​​പ​​​​ര്‍ക്ക് നാ​​​​ലു​​​​പേ​​​​രെ​​​​വ​​​​രെ നി​​​​ര്‍ദേ​​​​ശി​​​​ക്കാം എ​​​​ന്ന​​​​താ​​​​ണ് ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ലെ സു​​​​പ്ര​​​​ധാ​​​​ന നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന്.

നി​​​​ക്ഷേ​​​​പ​​​​ക​​​​ന്‍റെ കാ​​​​ല​​​​ശേ​​​​ഷം തു​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തു ല​​​​ളി​​​​ത​​​​മാ​​​​ക്കാ​​​​ൻ ഇ​​​​തു​​​​വ​​​​ഴി ക​​​​ഴി​​​​യും.കോ​​​​വി​​​​ഡി​​​​നു​​​​ശേ​​​​ഷം മ​​​​രി​​ച്ച നി​​​​ര​​​​വ​​​​ധി നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കു തു​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തു പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് നോ​​​​മി​​​​നി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ലോ​​​​ച​​​​ന​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന​​​​ത്.

സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ ചെ​​​​യ​​​​ര്‍പേ​​​​ഴ്‌​​​​സ​​​​ണ്‍, മു​​​​ഴു​​​​വ​​​​ന്‍ സ​​​​മ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍മാ​​​​ര്‍ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ കാ​​​​ലാ​​​​വ​​​​ധി എ​​​​ട്ടു​​​​വ​​​​ര്‍ഷ​​​​ത്തി​​​​ല്‍നി​​​​ന്ന് പ​​​​ത്തു​​​​വ​​​​ര്‍ഷ​​​​മാ​​​​യി ഉ​​​​യ​​​​ര്‍ത്താ​​​​നു​​​​ള്ള​​​​താ​​​​ണ് മ​​​​റ്റൊ​​​​രു ഭേ​​​​ദ​​​​ഗ​​​​തി. ഇ​​​​തു​​​​ള്‍പ്പെ​​​​ടെ 19 ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളാ​​​​ണു ബി​​​​ല്ലി​​​​ല്‍ നി​​​​ര്‍ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


ബി​​​​ല്ലി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​പ​​​​ക്ഷം ശ​​​​ക്തി​​​​യാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു. സ്ത്രീ​​​​​​ക​​​​​​ളു​​​​​​ടെ താ​​​​​​ലി​​​​​​മാ​​​​​​ല വ​​​​​​രെ വി​​​​​​ൽ​​​​​​ക്കേ​​​​​​ണ്ടിവ​​​​​​ന്ന നോ​​​​​​ട്ട് അ​​​​​​സാ​​​​​​ധു​​​​​​വാ​​​​​​ക്ക​​​​​​ൽ പോ​​​​​​ലെ​​, മോ​​​​​​ദി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ സാ​​​​​​ന്പ​​​​​​ത്തി​​​​​​ക ദു​​​​​​ര​​​​​​ന്ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​ണ് ബി​​​​ൽ എ​​​​ന്നു കോ​​​​​​ണ്‍ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വ് ഗൗ​​​​​​ര​​​​​​വ് ഗൊ​​​​​​ഗോ​​​​​​യ് കു​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്തി.

ബാ​​​​ങ്കിം​​​​ഗ് ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​നു പു​​​​റ​​​​മേ എ​​​​​​ണ്ണ​​​​​​പ്പാ​​​​​​ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ വി​​​​​​ക​​​​​​സ​​​​​​ന​​​​​​വും നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​വും സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച ബി​​​​​​ൽ (ഓ​​​​​​യി​​​​​​ൽ​​​​​​ഫീ​​​​​​ൽ​​​​​​ഡ്സ് റെ​​​​​​ഗു​​​​​​ലേ​​​​​​ഷ​​​​​​ൻ ആ​​​​​​ൻ​​​​​​ഡ് ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ്) ഇ​​​​ന്ന​​​​ലെ രാ​​​​​​ജ്യ​​​​​​സ​​​​​​ഭ ച​​​​ർ​​​​ച്ച ചെ​​​​യ്തു.

ഫെ​​​​​​ഡ​​​​​​റ​​​​​​ൽ സം​​​​​​വി​​​​​​ധാ​​​​​​നം ത​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​ന്ന​​​​​​തും കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ൽ അ​​​​​​ധി​​​​​​കാ​​​​​​രം കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​കും ബി​​​​​​ല്ലെ​​​​​​ന്ന് കോ​​​​​​ണ്‍ഗ്ര​​​​​​സ്, എ​​​​​​എ​​​​​​പി, എ​​​​​​സ്പി, എ​​​​​​ൻ​​​​​​സി​​​​​​പി തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​ർ ആ​​​​​​രോ​​​​​​പി​​​​​​ച്ചു.

രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​​​യെ വ​​​​​​ള​​​​​​രെ ദോ​​​​​​ഷ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണു ബി​​​​​​ല്ലെ​​​​​​ന്ന് സി​​​​​​പി​​​​​​ഐ നേ​​​​​​താ​​​​​​വ് പി.​​​​​​പി. സു​​​​​​നീ​​​​​​ർ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.