കന്നഡ നടി ശോഭിത ജീവനൊടുക്കി
Monday, December 2, 2024 4:43 AM IST
ഹൈദരാബാദ്: കന്നഡ സിനിമാ, ടിവി നടി എസ്. ശോഭിത (32) ജീവനൊടുക്കി. വീട്ടിലെ കിടപ്പുമുറിയിലാണ് ശോഭിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം വിവാഹിതയായ നടി ഹൈദരാബാദിലാണു താമസിക്കുന്നത്.