ലോറൻസ് ബിഷ്ണോയി സംഘാംഗം പണം ആവശ്യപ്പെട്ടെന്ന് പരാതി
Monday, December 2, 2024 6:36 AM IST
ബള്ളിയ: ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ ഒരാൾ ഉത്തർ പ്രദേശിലെ മുൻ നഗരപഞ്ചായത്ത് ചെയർമാനോട് പത്തു കോടി രൂപ ആവശ്യപ്പെട്ടതായി പരാതി. വ്യവസായിയായ ദിനേശ് കുമാർ ഗുപ്ത എന്നയാളാണ് പോലീസിൽ പരാതി നൽകിയത്. കത്തു മാർഗമാണ് തനിക്ക് ഭീഷണിസന്ദേശം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.