ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ മ​​ക​​ൾ വീ​​ണാ വി​​ജ​​യ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മാ​​സ​​പ്പ​​ടി​​ക്കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലെ​​ന്ന് ഡ​​ൽ​​ഹി ഹൈ​​ക്കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ൽ എ​​സ്എ​​ഫ്ഐ​​ഒ വ്യ​​ക്ത​​മാ​​ക്കി.

റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കേ​​സെ​​ടു​​ക്ക​​ണോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മതീ​​രു​​മാ​​നം കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റേതാണെ​​ന്നും സീ​​രി​​യ​​സ് ഫ്രോ​​ഡ് ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ ഓ​​ഫീ​​സ് (എ​​സ്എ​​ഫ്ഐ​​ഒ) സ​​മ​​ർ​​പ്പി​​ച്ച സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി.

അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന് കൈ​​മാ​​റും. ആ​​ദാ​​യ നി​​കു​​തി സെ​​റ്റി​​ൽ​​മെ​​ന്‍റ് ക​​മ്മീ​​ഷ​​ന്‍റെ ഉ​​ത്ത​​ര​​വി​​നെ അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യ​​ല്ല അ​​ന്വേ​​ഷ​​ണം. സ്വ​​ത​​ന്ത്ര അ​​ന്വേ​​ഷ​​ണ​​മാ​​ണ് ന​​ട​​ത്തു​​ന്ന​​തെ​​ന്നും എ​​സ്എ​​ഫ്ഐ​​ഒ വ്യ​​ക്ത​​മാ​​ക്കി.

കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വീ​​ണയുടേതടക്കം 20 പേ​​രു​​ടെ മൊ​​ഴി​​ക​​ൾ ഇ​​തി​​നോ​​ട​​കം രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ശ​​​​ശി​​​​ധ​​​​ര​​​​ന്‍ ക​​​​ര്‍ത്ത​​​​യു​​​​ടെ മ​​​​ക​​​​ന്‍ ശ​​​​ര​​​​ണ്‍ എ​​​​സ്. ക​​​​ര്‍ത്ത​​​​യു​​​​ടെ​​ മൊ​​​​ഴി​​യും എ​​​​ടു​​​​ത്തി​​ട്ടു​​ണ്ട്.


ക​​രി​​മ​​ണ​​ൽ ക​​ന്പ​​നി​​യാ​​യ സി​​എം​​ആ​​ർ​​എലിൽ​​നി​​ന്ന് ചെ​​യ്യാ​​ത്ത സേ​​വ​​ന​​ത്തി​​ന്‍റെ പേ​​രി​​ൽ വീ​​ണാ വി​​ജ​​യ​​ന്‍റെ ക​​മ്പ​​നി എ​​ക്സാ​​ലോ​​ജി​​ക് മാ​​സ​​പ്പ​​ടി വാ​​ങ്ങി​​യെ​​ന്ന പ​​രാ​​തി​​യി​​ലാ​​ണ് എ​​സ്എ​​ഫ്ഐ​​ഒ കേ​​സ്.

സി​​എം​​ആ​​ർ​​എ​​ൽ വീ​​ണാ വി​​ജ​​യ​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള എ​​ക്സാ​​ലോ​​ജി​​ക് സൊ​​ലൂ​​ഷൻ​​സ് എ​​ന്ന ക​​ന്പ​​നി​​ക്ക് ന​​ൽ​​കാ​​ത്ത സേ​​വ​​ന​​ത്തി​​ന് 2017-20 കാ​​ല​​യ​​ള​​വി​​ൽ വ​​ലി​​യ തു​​ക പ്ര​​തി​​ഫ​​ലം ന​​ൽ​​കി എ​​ന്ന ഇ​​ന്‍റ​​റിം സെ​​റ്റി​​ൽ​​മെ​​ന്‍റ് ബോ​​ർ​​ഡി​​ന്‍റെ ക​​ണ്ടെ​​ത്ത​​ലാ​​ണ് മാ​​സ​​പ്പ​​ടി വി​​വാ​​ദ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച​​ത്. തു​​ട​​ർ​​ന്നാ​​ണ് എ​​സ്എ​​ഫ്ഐ​​ഒ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​ത്.

സി​​​​എം​​​​ആ​​​​ര്‍എ​​​​ലി​​ന്‍റെ ഹ​​​​ര്‍ജി ത​​​​ള്ള​​​​ണ​​​​മെ​​​​ന്നും എ​​​​സ്എ​​​​ഫ്‌​​​​ഐ​​​​ഒ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. മാ​​​​സ​​​​പ്പ​​​​ടി ഇ​​​​ട​​​​പാ​​​​ട് ആ​​​​ദാ​​​​യ നി​​​​കു​​​​തി ഇ​​​​ന്‍റ​​​​റിം സെ​​​​റ്റി​​​​ല്‍മെ​​​​ന്‍റ് ബോ​​​​ര്‍ഡ് തീ​​​​ര്‍പ്പാ​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്നും, മ​​​​റ്റ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് സി​​​​എം​​​​ആ​​​​ര്‍എ​​​​ല്ലി​​​​ന്‍റെ ഹ​​​​ര്‍ജി.