തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ദേ​​​ശീ​​​യ ആ​​​ക്ഷ​​​ൻ ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​റാ​​​യി ഡോ.​​​സു​​​ൽ​​​ഫി നൂ​​​ഹു ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ര​​​ണ്ട് കൊ​​​ല്ല​​​ത്തേ​​​ക്കാ​​​ണ് ചു​​​മ​​​ത​​​ല.

പ്ര​​​ഫ​​​ഷ​​​ണ​​​ൽ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സം​​​ഘ​​​ട​​​ന​​​യെ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം. ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ മു​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും നി​​​ല​​​വി​​​ൽ ജൂ​​​ണി​​​യ​​​ർ ഡോ​​​ക്ട​​​ർ​​​സ് നെ​​​റ്റ്‌​​​വ​​​ർ​​​ക്ക്, പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​സി​​​ബി​​​ലി​​​റ്റി സ​​​പ്പോ​​​ർ​​​ട്ട് സ്കീം ​​​എ​​​ന്നി​​​വ​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​ണ്.