40 ദിവസത്തെ ഉപവാസപ്രാർഥന
Sunday, February 23, 2025 12:59 AM IST
മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ കണ്ണൂർ ജില്ലാ ഡിവൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ 40 ദിവസത്തെ ഉപവാസപ്രാർഥന മാർച്ച് മൂന്നിന് ആരംഭിക്കും.
ഏപ്രിൽ 12ന് നാല്പതാം വെള്ളിയാഴ്ച സമാപിക്കും. തുടർച്ചയായി ഒമ്പതാംവർഷമാണ് ഉപവാസപ്രാർഥന നടത്തുന്നത്. വിശദവിവരങ്ങൾക്ക് - 6238402782,