തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റ് പു​​​തി​​​യ സെ​​​ർ​​​വ​​​റി​​​ലേ​​​ക്ക് മാ​​​റ്റു​​​ന്ന സാ​​​ങ്കേ​​​തി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് വെ​​​ബ്സൈ​​​റ്റി​​​ന്‍റെ​​​യും പീ​​​പ്പി​​​ൾ​​​സ് റ​​​സ്റ്റ് ഹൗ​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ ബു​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റേ​​​യും സേ​​​വ​​​നം 24നു ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ 27നു ​​​രാ​​​വി​​​ലെ 10 വ​​​രെ ല​​​ഭ്യ​​​മാ​​​കില്ല.