മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Wednesday, September 4, 2024 6:11 AM IST
ക​ട്ട​പ്പ​ന:​ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന തു​ട​ർ​ച്ച​യാ​യ ക്ര​മ​ക്കേ​ടു​ക​ളി​ൽ പ്ര​തിഷേ​ധി​ച്ച് കോ​ൺ​ഗ്ര​സി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും കോ​ലം ക​ത്തി​ക്ക​ലും ന​ട​ന്നു.

എ​ഐ​സി​സി അ​ഗം ഇ.എം. ആ​ഗ​സ്തി പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ തോ​മ​സ് രാ​ജ​ൻ, തോ​മ​സ് മൈ​ക്കി​ൾ, സി​ജു ച​ക്കും​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.