സി​എ​ച്ച്ആ​ര്‍ വ​ന​മാ​ക്കാ​ന്‍ ശ്ര​മി​ച്ച​ത് എം​പി​യും കോ​ണ്‍​ഗ്ര​സും: എ​ല്‍​ഡി​എ​ഫ്
Wednesday, September 4, 2024 6:11 AM IST
ചെ​റു​തോ​ണി: ഏ​ല​മ​ല പ്ര​ദേ​ശം വ​ന​മാ​ണെ​ന്ന് എ​ക്കാ​ല​ത്തും നി​ല​പാ​ട് എ​ടു​ത്ത കോ​ണ്‍​ഗ്ര​സി​ന്‍റെ ജ​ന​പ്ര​തി​നി​ധി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കെ​ണി​യി​ല്‍ വീ​ഴു​ന്ന മ​ത​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും നാ​ട്ടി​ല്‍ ആ​ശ​ങ്ക പ​ര​ത്തു​ക​യാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ട​ത്ത് വി​ളി​ച്ചു ചേ​ര്‍​ത്ത സി​എ​ച്ച്ആ​ര്‍ വി​ഷ​യ​ത്തി​ന്‍​മേ​ലു​ള്ള പ്ര​ഹ​സ​ന നാ​ട​കം സ്വ​ന്തം ജാ​ള്യ​ത മ​റ​യ്ക്കാ​നും രാ​ഷ‌്ട്രീ​യം ക​ളി​ക്കു​ന്ന ഏ​ലം ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളെ ഒ​പ്പം നി​ര്‍​ത്താ​നും വേ​ണ്ടി​യു​ള്ള​താ​ണ്.

സി​എ​ച്ച്ആ​ര്‍ പ്ര​ശ്നം സു​പ്രിം കോ​ട​തി​ക്കു മു​മ്പാ​കെ സ​ജീ​വ​മാ​യിനി​ന്ന നാ​ലു വ​ര്‍​ഷ​ക്കാ​ല​വും ഒ​ര​ക്ഷ​രം മി​ണ്ടാ​തി​രി​ക്കു​ക​യും സി​എ​ച്ച്ആ​ര്‍ വി​ഷ​യ​ത്തി​ന്‍റെ വ​സ്തു​ത​ക​ള്‍ പ​ഠി​ക്കാ​ൻ​പോ​ലും ത​യാ​റാ​കാ​തി​രി​ക്കു​ക​യും ചെ​യ്ത എം​പി ന​ട​ത്തു​ന്ന ക​പ​ട നാ​ട​കം ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.


ഇ​ടു​ക്കി​യി​ല്‍ ചേ​ര്‍​ന്ന എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ ക​ണ്‍​വീ​ന​ര്‍ കെ. ​സ​ലിം​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​വി. വ​ര്‍​ഗീ​സ്, ജോ​സ് പാ​ല​ത്തി​നാ​ല്‍, അ​നി​ല്‍ കൂ​വ​പ്ലാ​ക്ക​ല്‍, അ​സീ​സ്, ര​തീ​ഷ് അ​ത്തി​ക്കു​ഴി, കെ.​എ​ന്‍. റോ​യി. കോ​യ അ​മ്പാ​ട്ട്, ജോ​ണി ചെ​രി​വു​പ​റ​മ്പി​ല്‍, സി​ബി മൂ​ലേ​പ്പ​റ​മ്പി​ല്‍, ജ​ബ്ബാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.