കെ​സി​വൈ​എം പ്ര​തി​ഷേ​ധി​ച്ചു
Monday, September 2, 2024 12:07 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കൊ​ല്‍​ക്ക​ത്ത​യി​ലെ യു​വ ഡോ​ക്ട​ര്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ​സി​വൈ​എം വി​ജ​യ​പു​രം രൂ​പ​ത മു​ണ്ട​ക്ക​യം മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പാ​റ​യി​ല്‍ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി.

കെ​സി​വൈ​എം വി​ജ​യ​പു​രം രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ജി​ത് അ​ല്‍​ഫോ​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് ഏ​ബ്ര​ഹാം പ്ര​തി​ഷേ​ധ റാ​ലി ന​യി​ച്ചു.

രൂ​പ​ത സെ​ക്ര​ട്ട​റി അ​നു വി​ന്‍​സെ​ന്‍റ്, രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റി റെ​നീ​ഷ് സെ​ബാ​സ്റ്റ്യ​ന്‍, മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ജി പൂ​വ​ത്തു​കാ​ട്, മു​ണ്ട​ക്ക​യം മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര സ​ണ്ണി എ​ന്നി​വ​ര്‍ പ്രം​സ​ഗി​ച്ചു.


കെ​സി​വൈ​എം കാ​ഞ്ഞി​ര​പ്പാ​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​സി​നെ ആ​സ്പ​ദ​മാ​ക്കി ദൃ​ശ്യാ​വി​ഷ്‌​ക​ര​ണം ന​ട​ത്തി. വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നാ​യി നൂ​റോ​ളം യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.