രാ​ജ​കു​മാ​രി ഫെ​സ്റ്റി​ന് തി​രി​തെ​ളി​ഞ്ഞ ു
Monday, September 2, 2024 11:57 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​രു​വി​ളാ​സി​റ്റി​യി​ലു​ള്ള പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന രാ​ജ​കു​മാ​രി ഫെ​സ്റ്റി​ന് തി​രി​തെ​ളി​ഞ്ഞു. എം.​എം. മ​ണി എം​എ​ൽ​എ തി​രി​തെ​ളി​ച്ച് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

22 വ​രെ​യാ​ണ് ഫെ​സ്റ്റ് ന​ട​ക്കു​ന്ന​ത്. ശ​നി, ഞാ​യ​ർ, മ​റ്റ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 10 വ​രെ​യും സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ രാ​ത്രി 10 വ​രെ​യു​മാ​ണ് ഫെ​സ്റ്റ് ന​ട​ക്കു​ന്ന​ത്. ദി​വ​സ​വും രാ​ത്രി ഏ​ഴു മു​ത​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സി​നി​മ-​സീ​രി​യ​ൽ-​മി​മി​ക്രി താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന സ്റ്റേ​ജ് ഷോ​യും ഉ​ണ്ടാ​കും.

മ​റൈ​ൻ അ​ക്വാ ഷോ, ​അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, മ​ര​ണ​ക്കി​ണ​ർ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഫ്ല​വ​ർ ഷോ, ​വ്യാ​പാ​ര വി​പ​ണ​ന മേ​ള, ഫു​ഡ് കോ​ർ​ട്ട്, 12 ഡി ​ഷോ, വി​ആ​ർ ഷോ ​എ​ന്നി​വ​യും ഉ​ണ്ട്. എ​ട്ടു​നോ​മ്പ് തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ലും ഓ​ണം അ​വ​ധി​ക്കാ​ല​ത്തു​മാ​യി​ട്ടാ​ണ് രാ​ജ​കു​മാ​രി ഗ്രാ​മ​ത്തെ 22 ദി​ന​രാ​ത്ര​ങ്ങ​ൾ ഉ​ത്സ​വ​ല​ഹ​രി​യി​ലാ​ക്കു​ന്ന ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ രാ​ജ​കു​മാ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ്, ഫെ​സ്റ്റ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ജേ​ഷ് മു​ക​ളേ​ൽ, ചെ​യ​ർ​മാ​ൻ കെ.​ജെ. സി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. മ​ല​നാ​ട് ബാ​ങ്ക് ഡ​യ​റ​ക്ട​ർ വ​ർ​ഗീ​സ് ആ​റ്റു​പു​റം മ​റൈ​ൻ അ​ക്വേ​റി​യം ഉ​ദ്ഘാ​ട​ന​വും കു​രു​വി​ളാ​സി​റ്റി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​സി. മാ​ത്യു ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഫ്ല​വ​ർ ഷോ, ​കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.