ജീ​വ​ന​ക്കാ​ർ​ക്ക് ആ​നു​കൂ​ല്യം അ​നു​വ​ദി​ക്ക​ണം: ​സ​ലിം​കു​മാ​ർ
Friday, July 19, 2024 10:28 PM IST
രാ​ജ​കു​മാ​രി: ജീ​വ​ന​ക്കാ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സ​ലിം​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി​ഹാ​ളി​ൽ ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​ സാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​പി. ഗോ​പ​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. രാ​ഗേ​ഷ്, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് മാ​ത്യു, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി.​യു.​ ജോ​യി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​സ്.​ രാ​ഗേ​ഷ്-​പ്ര​സി​ഡ​ന്‍റ്, ബി.​ സു​ധ​ർ​മ​കു​മാ​രി, വി.​കെ.​ ജി​ൻ​സ്, വി.​എം.​ ഷൗ​ക്ക​ത്ത​ലി-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ആ​ർ.​ ബി​ജു​മോ​ൻ-​ജി​ല്ലാ​സെ​ക്ര​ട്ട​റി, ഡി.​കെ.​ സ​ജി​മോ​ൻ, എ.​കെ.​ സു​ഭാ​ഷ്, എ​സ്.​ സു​കു​മാ​ര​ൻ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, പി.​ടി.​ ഉ​ണ്ണി-​ട്ര​ഷ​റ​ർ, ആ​ൻ​സ് ജോ​ണ്‍-​വ​നി​ത​ക​മ്മി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, പ്രീ​ത ഗോ​പാ​ൽ, എം.​കെ.​ രാ​ജി​മോ​ൾ -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ,സി.​ജി.​ അ​ജീ​ഷ-​സെ​ക്ര​ട്ട​റി, പി.​എ​സ്.​ ചി​ന്താ​മോ​ൾ, സൗ​മ്യ മു​ര​ളി-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.