ജി​ല്ലാ ക​ള​ക്ട​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Friday, July 19, 2024 10:28 PM IST
തൊ​ടു​പു​ഴ: റ​വ​ന്യു വ​കു​പ്പി​ൽ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി സ്ഥ​ലം മാ​റിപ്പോ​കു​ന്ന ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജി​ന് ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മൂ​ന്നുവ​ർ​ഷ​ത്തോ​ളം വി​വി​ധ വ​കു​പ്പു​ക​ളെ മി​ക​ച്ച രീ​തി​യി​ൽ ജി​ല്ല​യി​ൽ ഏ​കോ​പി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.


കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ടു​ക്കി സ​ബ് ക​ള​ക്ട​ർ ഡോ.​ അ​രു​ണ്‍ എ​സ്.​ നാ​യ​ർ, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ വി.​എം.​ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​ള​ക്ട​ർ സ്ഥാ​ന​മൊ​ഴി​യു​ന്ന​ത്. പു​തി​യ ക​ള​ക്ട​റാ​യി വി.​ വി​ഘ്നേ​ശ്വ​രി ചു​മ​ത​ല​യേ​ൽ​ക്കും.