ക​ട്ട​പ്പ​ന ക്രൈ​സ്റ്റിൽ ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​ർ
Thursday, July 18, 2024 10:35 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ക്രൈ​സ്റ്റ് കോ​ള​ജി​ൽ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു.

ബി​സി​എ വി​ഭാ​ഗം പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ഓ​ട്ടോ​സിം​ഗ് ടെ​ക്നോ​ള​ജി സി​ഇ​ഒ യു​മാ​യ റോ​ഷ​ൻ സാ​ജ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​റ്റ​ടി ഹോ​ളി​ക്രോ​സ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ൻ.വി. ​മെ​ൽ​വി​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക്രൈ​സ്റ്റ് കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ അ​നൂ​പ് തു​രു​ത്തി​മ​റ്റം സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​വി. ജോ​ർ​ജു​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ബി​സി​എ വി​ഭാ​ഗം മേ​ധാ​വി ജോ​സ് കെ. ​സെ​ബി​ൻ, ഐ​ക്യു​എ​സി കോ​-ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ക്രി​സ്റ്റി പി. ​ആ​ന്‍റ​ണി, ബി​നു ജോ​ർ​ജ്, ഡോ​ണാ​മോ​ൾ തോ​മ​സ്, സ്നേ​ഹ​മോ​ൾ തോ​മ​സ്, എ​പ്സി മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.