നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Thursday, July 18, 2024 10:35 PM IST
പീ​രു​മേ​ട്: നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ പെ​രു​വ​ന്താ​നം അ​മ​ല​ഗി​രി​യി​ലാ​ണ് കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി സ​മീ​പ​ത്തെ തി​ട്ട​യി​ൽ ഇ​ടി​ച്ച ശേ​ഷം റോ​ഡി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത് . പാ​ലാ സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ൽ പോ​യി തി​രി​കെ പോ​കു​ക​യാ​യി​രു​ന്നു. കാ​റി​ൽ നാ​ല് യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​വ​ർ നിസാ​ര പ​രി​ക്കു​ക​ളു​ടെ ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.