ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, July 18, 2024 10:34 PM IST
തൊ​ടു​പു​ഴ: ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. അ​ശോ​ക​ൻ ഉദ്ഘാടനം ചെയ്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യ, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ എം.​ജെ ജേ​ക്ക​ബ്, മു​‌സ്‌ലിംലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​എം അ​ബാ​സ്, സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ സു​രേ​ഷ്ബാ​ബു, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​ മോ​നി​ച്ച​ൻ, റോ​യ് കെ. ​പൗ​ലോ​സ്, എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, ഷി​ബി​ലി സാ​ഹി​ബ്, നി​ഷാ സോ​മ​ൻ, ഇ​ന്ദു സു​ധാ​ക​ര​ൻ, വി.​ഇ. താ​ജു​ദ്ദീ​ൻ, എ​ൻ.​ഐ. ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.