ക​ട്ട​പ്പ​ന-പാ​റ​ക്ക​ട​വ് റോ​ഡി​ൽ വാ​ഹ​നാ​പ​ക​ടം
Wednesday, July 17, 2024 11:35 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന-പാ​റ​ക്ക​ട​വ് റോ​ഡി​ൽ പ​ഴ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ന്ദി​ര​ത്തി​ന് സ​മീ​പം കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ക​ട്ട​പ്പ​ന​യി​ൽനി​ന്നു പു​ളി​യ​ന്മ​ല ഭാ​ഗ​ത്തേ​ക്ക് പോ​യ കൊ​ച്ച​റ സ്വ​ദേ​ശി​യു​ടെ കാ​റി​ൽ എ​തി​ർദി​ശ​യി​ൽ വ​ന്ന ജീ​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ർ റോ​ഡ് സൈ​ഡി​ലെ ക​ലു​ങ്കി​ന്‍റെ കു​ഴി​യി​ലേ​ക്ക് തെ​ന്നി നീ​ങ്ങി.


അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല. പാ​ത​യി​ലെ വ​ള​വു​ക​ളി​ൽ കാ​ടു​വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് കാ​ഴ്ച​മ​റ​യു​ന്നു. അ​തോ​ടൊ​പ്പം പാ​ത​യോ​ര​ങ്ങ​ളി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​തും ക​ലുങ്കു​ക​ൾ​ക്ക് സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​ണ്.