വീ​ണ്ടും അ​ജ്ഞാ​തജീ​വി​യു​ടെ സാ​ന്നി​ധ്യം: പു​ലി​യ​ല്ലെ​ന്ന് വ​നം​വ​കു​പ്പ്
Wednesday, July 17, 2024 11:35 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി റോ​ഡി​ൽ മ്രാ​ല ഭാ​ഗ​ത്ത് സ്വ​കാ​ര്യ റി​സോ​ർ​ട്ടി​നു സ​മീ​പം പു​ലി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം. ഇ​വി​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് പു​ലി​യെ​ന്നു സം​ശ​യി​ക്കു​ന്ന ജീ​വി​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ക​ണ്ട​ത്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം ക​ണ്ട​ത് പു​ലി​യെ അ​ല്ലെ​ന്നും ക​ണ്ട​ത് കു​റു​ന​രി​യോ നാ​യ​യോ ആ​യി​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ചു. ജീ​വി​യു​ടെ കാ​ൽ​പ്പാ​ടു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു.