ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Wednesday, July 17, 2024 11:05 PM IST
ക​രി​മ​ണ്ണൂ​ർ : ഓ​ട്ടോ മ​റി​ഞ്ഞ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കി​ഴ​ക്കേ​യി​ൽ വി​ജ​യ​ൻ പി​ള്ള​യു​ടെ മ​ക​ൻ ബി​നു​മോ​ൻ (44) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടം ക​ഴി​ഞ്ഞ് തൊ​ടു​പു​ഴ​യി​ലേ​ക്ക് വ​രു​ന്ന വ​ഴി കാ​ഞ്ഞി​ര​മ​റ്റം ഭാ​ഗ​ത്ത് ഓ​ട്ടോ മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​മു​ല്യ. മ​ക്ക​ൾ: പാ​ർ​വ​തി, വി​ഷ്ണു.