ഹൈദരാബാദ്: പ്രൈം വോളിബോള്‍ 2025 സീസണ് ഫൈനലില്‍ ബംഗളൂരു ടോര്‍പിഡോസും മുംബൈ മിറ്റിയോഴ്സും ഏറ്റുമുട്ടും.
ഇന്നലെ നടന്ന ആദ്യ സെമിയില്‍ മുംബൈ 15-8, 15-8, 16-14ന് ഗോവ ഗാര്‍ഡിയന്‍സിനെ കീഴടക്കി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു.
രണ്ടാം സെമിയില്‍ ബംഗളൂരു 10-15, 115-11, 15-13, 15-13ന് അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സിനെയും കീഴടക്കി. നാളെയാണ് ഫൈനൽ.
Tags : Prime Volley