കൊച്ചി: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി 1-0ന് കൊച്ചി ഫോര്‍ക എഫ്സിയെ തോല്‍പ്പിച്ചു.
83-ാം മിനിറ്റില്‍ സര്‍ഡിനെറോ കോര്‍പ അഡ്രിയാന്‍ നേടിയ ഗോളിലായിരുന്നു കണ്ണൂരിന്റെ ജയം. ഏഴ് പോയിന്റുമായി കണ്ണൂര്‍ ലീഗിന്റെ തലപ്പത്തെത്തി.
Tags : Kannur victory Food ball