പാലക്കാട് രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം
1513424
Wednesday, February 12, 2025 6:42 AM IST
പാലക്കാട്: രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം വിജ്ഞാപനം ചെയ്ത് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉത്തരവായി. നിയമനം ഫെബ്രുവരി 25 മുതൽ പ്രാബല്യത്തിൽ വരും.
1. ഫാ. വലിയവീട്ടിൽ അമൽ: ബിഷപ്സ് സെക്രട്ടറി, എഡിറ്റർ രൂപത ബുള്ളറ്റിൻ, രൂപത വൈസ് ചാൻസിലർ, കപ്ലോൻ സെന്റ് മാർട്ടിൻ കോണ്‍വന്റ് വെണ്ണക്കര. റിലീവ്ഡ് അസിസ്റ്റന്റ് ഡയറക്ടർ വിശ്വാസപരിശീലന വേദി, തിരുബാലസഖ്യം രൂപത ഡയറക്ടർ കെസിഎസ്എൽ.
2. ഫാ. പുലവേലിൽ ജിബിൻ: വികാരി, സെന്റ് ജോസഫ് ചർച്ച് കൊല്ലങ്കോട്, കപ്ലോൻ ഹോളി ഫാമിലി കോണ്‍വന്റ് കൊല്ലങ്കോട്. റിലീവ്ഡ് ബിഷപ്സ് സെക്രട്ടറി, എഡിറ്റർ രൂപത ബുള്ളറ്റിൻ, രൂപത വൈസ് ചാൻസിലർ.
3. ഫാ. വടക്കുഞ്ചേരി തോമസ്: വികാരി സെന്റ് ആന്റണീസ് ഫൊറോന ചർച്ച് മേലാർകോട്്, കപ്ലോൻ ഹോളി ഫാമിലി കോണ്‍വന്റ് മേലാർകോട്.
4. ഫാ. വളയത്തിൽ സേവ്യർ: വികാരി സെന്റ് പയസ് ദ ടെൻത് ചർച്ച് ഒലിപ്പാറ, കപ്ലോൻ സെന്റ് തോമസ് കോണ്‍വന്റ് ഒലിപ്പാറ, സെന്റ് തോമസ് കോണ്‍വന്റ് പൈതല.
5. ഫാ. കണ്ണാന്പടത്തിൽ ജോണ്സണ്: വികാരി, സെന്റ് തോമസ് ചർച്ച് എളവംന്പാടം, കപ്ലോൻ സെന്റ് ആഗ്നസ് കോണ്‍വന്റ് എളവന്പാടം.
6. ഫാ. ഞൊങ്ങിണിയിൽ മാത്യു: വികാരി, ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ചർച്ച് കേരളശേരി, കപ്ലോൻ ഹോളി ഫാമിലി കോണ്‍വന്റ്, കേരളശേരി.
7. ഫാ. മേടക്കൽ റിജോ: വികാരി ഹോളി ഫാമിലി ചർച്ച് ചുള്ളിയാംകുളം, കപ്ലോൻ ഹോളി ഫാമിലി കോണ്‍വന്റ് ചുള്ളിയാംകുളം.
8. ഫാ. മുരിങ്ങക്കുടിയിൽ ബിജു: സെന്റ് ജൂഡ് ചർച്ച്, മലന്പുഴ, മാനേജർ സെന്റ് ജൂഡ് ഇഎംയുപി സ്കൂൾ, മലന്പുഴ, കപ്ലോൻ പ്രൊവിഡൻസ് കോണ്‍വന്റ് മലന്പുഴ.
9. ഫാ. മേച്ചേരി ആൻസണ്‍: വികാരി, നിത്യസഹായ മാതാ ചർച്ച് പന്തലാന്പാടം, മാനേജർ മേരിമാതാ ഹയർ സെക്കൻഡറി സ്കൂൾ പന്തലാന്പാടം, കപ്ലോൻ ചാവറ സദൻ, ഹോളി ഫാമിലി കോണ്‍വന്റ് ഫിലിപ്പ് നേരി കോണ്‍വന്റ് പന്തലാന്പാടം. റിലീവ്ഡ് മാനേജർ സെന്റ് ജൂഡ് ഇഎംയുപി സ്കൂൾ മലന്പുഴ.
10. ഫാ. കാച്ചപ്പിള്ളി ജോബി: പേഴ്സണൽ ലീവ്, റിലീവ്ഡ് നിത്യസഹായ മാതാ ചർച്ച് പന്തലാന്പാടം, മാനേജർ മേരിമാത ഹയർ സെക്കൻഡറി സ്കൂൾ പന്തലാന്പാടം. പിആർഒ പാലക്കാട് രൂപത, ഡയറക്ടർ കർഷകസമിതി. (റെസിഡൻസ് പ്രീസ്റ്റ് ഹോം കണ്ണാടി).
11. ഫാ. വെള്ളിയാങ്കണ്ടത്തിൽ ജെയ്ജിൻ: വികാരി, ദിവ്യകാരുണ്യ ചർച്ച് വലുപറന്പ്, ഡയറക്ടർ സാൻജോ പ്രീസ്റ്റ് ഹോം, ആയുർപാലന ഹോസ്പിറ്റൽ കണ്ണാടി, കപ്ലോൻ എഫ്സിസി കോണ്‍വന്റ് കണ്ണാടി, സെറാഫിക്, സെന്റ് ഫ്രാൻസീസ് കോണ്വന്റ്സ്, പൊൽപ്പുള്ളി. റിലീവ്ഡ് മാനേജിംഗ് എഡിറ്റർ ജനപ്രകാശം പാലക്കാട്.
12. ഫാ. വടക്കേക്കര ജോജി: വികാരി മേരി മാത ചർച്ച് കല്ലടിക്കോട്, കപ്ലോൻ സെന്റ് പോൾസ് കോണ്‍വന്റ്, കല്ലടിക്കോട്, റിലീവ്ഡ് ഡയറക്ടർ സാൻജോ പ്രീസ്റ്റ് ഹോം, ആയുർപാലന ഹോസ്പിറ്റൽ കണ്ണാടി.
13. ഫാ. ആളൂർ ജോണ്‍ ജോസഫ്: വികാരി, സെന്റ് ജെയിംസ് ദ ്രഗേറ്റ് ചർച്ച് ധോണി, ഡയറക്ടർ ക്രിസ്റ്റഫർ ഐടിഐ ധോണി, കപ്ലോൻ അമലസദൻ കോണ്‍വെന്റ് ധോണി.
14. ഫാ. വേലിക്കകത്ത് ജിതിൻ: വികാരി, സെന്റ് തോമസ് അക്വീനാസ് ചർച്ച് അകത്തേത്തറ, ഡയറക്ടർ ജിം ഓഫ്സെറ്റ് പ്രസ് പാലക്കാട്, കപ്ലോൻ മേരിലാന്റ് പ്രൊവിൻഷ്യൽ ഹൗസ് മുട്ടിക്കുളങ്ങര, റിലീവ്ഡ് ഡയറക്ടർ ക്രിസ്റ്റഫർ ഐടിഐ ധോണി.
15. ഫാ. കാരിക്കാട്ടിൽ സീജോ: സെക്രട്ടറി പിഎസ്എസ്പി, ഡയറക്ടർ സോഷ്യൽ ആക്ഷൻ, സേവ് എ ഫാമിലി പ്ലാൻ, കാത്തലിക്ക് ലേബർ മൂവ്മെന്റ്, കോണ്ടാക്ട് പേഴ്സണ്‍, കാരിത്താസ് ഇന്ത്യ, കപ്ലോൻ സെന്റ് ആൻസ് കോണ്‍വന്റ് മുട്ടിക്കുളങ്ങര. റിലീവ്ഡ് ഡയറക്ടർ ജിം ഓഫ്സെറ്റ് പ്രസ് പാലക്കാട്.
16. ഫാ. കോലങ്കണ്ണി ജസ്റ്റിൻ: വികാരി സെന്റ് തോമസ് ചർച്ച് പാലക്കുഴി, കപ്ലോൻ ദീപ്തി ഭവൻ കോണ്‍വെന്റ്, സെന്റ് ജോസഫ് കോണ്‍വന്റ് പാലക്കുഴി, റിലീവ്ഡ് സെക്രട്ടറി പിഎസ്എസ്പി, ഡയറക്ടർ സോഷ്യൽ ആക്ഷൻ, സേവ് എ ഫാമിലി പ്ലാൻ, കാത്തലിക്ക് ലേബർ മൂവ്മെന്റ്, കോണ്ടാക്ട് പേഴ്സണ്‍ കാരിത്താസ് ഇന്ത്യ.
17. ഫാ. നിതിൻ മണിയങ്കേരിക്കളം: വികാരി ശാന്തിനാഥാ ചർച്ച് പഴന്പാലക്കോട്, അസിസ്റ്റന്റ് മാനേജർ സാൻജോ ഫാർമസി കോളജ് ആൻഡ് സാൻജോ സെൻട്രൽ സ്കൂൾ വെള്ളപ്പാറ, കപ്ലോൻ, എഫ്എസ്എസ്എച്ച് കോണ്‍വന്റ് അണക്കപ്പാറ, റിലീവ്ഡ് അസിസ്റ്റന്റ് ഡയറക്ടർ യുവക്ഷേത്ര കോളജ് മുണ്ടൂർ.
18. ഫാ. കുളംപള്ളിൽ തോമസ്: വികാരി സെന്റ് ആന്റണീസ് ചർച്ച് ഷോളയൂർ, ഇൻഫന്റ് ജീസസ് ചർച്ച് വയലൂർ, കപ്ലോൻ ദീപ്തി കോണ്‍വന്റ്, ഷോളയൂർ, കരുണാലയം കോണ്‍വന്റ് വയലൂർ. റിലീവ്ഡ് അസിസ്റ്റന്റ് മാനേജർ, സാൻജോ ഫാർമസി കോളജ്, സാൻജോ നഴ്സിംഗ് കോളജ്, സാൻജോ സെൻട്രൽ സ്കൂൾ വെള്ളപ്പാറ.
19. ഫാ. തുരുത്തുവേലിൽ നിലേഷ്: വികാരി, സെന്റ് മേരീസ് ചർച്ച് തച്ചന്പാറ, കപ്ലോൻ സെന്റ് ഡൊമിനിക് കോണ്‍വന്റ് തച്ചന്പാറ.
20. ഫാ. ചെല്ലങ്കോട്ട് ടോജി: വികാരി, വിമലഹൃദയ ചർച്ച് കൊടുന്തിരപ്പുള്ളി, കപ്ലോൻ ഏവുപ്രാസ്യ ഭവൻ കൊടുന്തിരപ്പുള്ളി.
21. ഫാ. കുളന്പിൽ എബിൻ: വികാരി സെന്റ് ആന്റണീസ് ചർച്ച് കൊഴിഞ്ഞാന്പാറ, കപ്ലോൻ സേവാ മിഷനറി കോണ്‍വന്റ് വണ്ണാമട. മാനേജിംഗ് എഡിറ്റർ ജനപ്രകാശം പാലക്കാട്.
22. ഫാ. എബി പൊറത്തൂർ: വികാരി ക്രൈസ്റ്റ്ചർച്ച് തച്ചനടി, കപ്ലോൻ ചാരിറ്റി കോണ്‍വന്റ് തച്ചനടി, അസി. ഡയറക്ടർ ആൻഡ് അസി. ഹോസ്റ്റൽ വാർഡൻ സെന്റ് മേരീസ് പോളി ടെക്നിക് കോളജ് വള്ളിയോട്, റിലീവ്ഡ് സർക്കുലേഷൻ മാനേജർ ജനപ്രകാശം പാലക്കാട്.
23. ഫാ. കൊച്ചറക്കൽ ആൻസൻ: വികാരി, ജപമാല റാണി ചർച്ച് ചിറ്റിലഞ്ചേരി, റിലീവ്ഡ് അസി. ഡയറക്ടർ ആൻഡ് അസി. ഹോസ്റ്റൽ വാർഡൻ സെന്റ് മേരീസ് പോളി ടെക്നിക് കോളജ് വള്ളിയോട്.
24. ഫാ. മേലേമുറിയിൽ ജോബിൻ: വികാരി സെന്റ് തോമസ് ചർച്ച് സൗത്ത് മലന്പുഴ, കപ്ലോൻ ജയമാത കോണ്‍വന്റ് പാലക്കാട്. (റെസിഡൻസ് പാസ്റ്ററൽ സെന്റർ പാലക്കാട്).
25. ഫാ. പ്ലാത്തോട്ടത്തിൽ ജിൻസ്: വികാരി സെന്റ് ജോസഫ് ചർച്ച് മെഴുകുംപാറ, സെന്റ് തെരേസ ഓഫ് ആവില ചർച്ച് ആനമൂളി, കപ്ലോൻ സെന്റ് ഡൊമിനിക്ക് നോവിഷ്യേറ്റ് ഹൗസ് തെങ്കര.
26. ഫാ. പരിയത്ത് ഷൈജു: വികാരി ലൂർദ് മാത ചർച്ച് കോങ്ങാട്, വൈസ് പ്രിൻസിപ്പൽ, യുവക്ഷേത്ര കോളജ് മുണ്ടൂർ.
27. ഫാ. ജിമ്മി അക്കാട്ട് സിഎസ്ടി: റിലീവിഡ് വികാരി ലൂർദ്മാത ചർച്ച് കോങ്ങാട്.
28. ഫാ. ചോതിരക്കോട്ട് ബിജോയ്: പാസ്റ്ററൽ അസോസിയേറ്റ്, സെന്റ് പീറ്റേഴ്സ് ചർച്ച് ജെല്ലിപ്പാറ ആൻഡ് സെന്റ് ക്ലെമന്റ് ചർച്ച്, ധോണിഗുണ്ട്.
29. ഫാ. കണ്ടത്തിൽ ജിബിൻ: വികാരി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് അരപ്പാറ, കപ്ലോൻ അസീസി കോണ്‍വന്റ്, അരപ്പാറ.
30. ഫാ. ചെങ്ങിണിയാടൻ ലിൻസണ് സിഎസ്ടി: റിലീവിഡ് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് അരപ്പാറ, കപ്ലോൻ അസീസി കോണ്‍വന്റ് അരപ്പാറ.
31. ഫാ. ഏറ്റുമാനൂക്കാരൻ മാർട്ടിൻ: വികാരി സെന്റ് അൽഫോൻസ ചർച്ച് കോട്ടത്തറ, കപ്ലോൻ ആരോഗ്യമാതാ കോണ്‍വന്റ് കോട്ടത്തറ (അഡീഷണൽ).
32. ഫാ. പെരുമാട്ടിൽ ആന്റണി: വികാരി ഗുഡ്ഷെപ്പേർഡ് ചർച്ച് പോത്തുണ്ടി, കപ്ലോൻ സെന്റ് ജോണ്‍ ദ ഇവാഞ്ചലിസ്റ്റ് കോണ്‍വന്റ് പോത്തുണ്ടി.
33. ഫാ. എടത്തല ജോർജ്: റിലീവ്ഡ് വികാരി ഗുഡ്ഷെപ്പേർഡ് ചർച്ച് പോത്തുണ്ടി, കപ്ലോൻ സെന്റ് ജോണ്‍ ദ ഇവാഞ്ചലിസ്റ്റ് കോണ്‍വന്റ് പോത്തുണ്ടി.
34. ഫാ. ചുങ്കത്ത് ലിവിൻ: വികാരി ദേവമാതാ ചർച്ച് പുറ്റാനിക്കാട്. (അഡീഷണൽ).
35. ഫാ. തേക്കുംകാട്ടിൽ ജോമി: റിലീവ്ഡ് വികാരി ദേവമാതാ ചർച്ച് പുറ്റാനിക്കാട്.
36. ഫാ. കരോട്ട്പുള്ളുവേലിപാറയിൽ ടിബിൻ: വികാരി സെന്റ് മേരീസ് ചർച്ച് ചെർപ്പുളശേരി, ഹോസ്റ്റൽ വാർഡൻ യുവക്ഷേത്ര കോളജ് മുണ്ടൂർ, കപ്ലോൻ സെന്റ് ഡൊമിനിക്ക് കോണ്‍വന്റ്, എഴക്കാട്. റിലീവ്ഡ് നോട്ടറി രൂപതാ കോടതി പാലക്കാട്.
37. ഫാ. ചിറമ്മേൽ മെൽവിൻ: അസിസ്റ്റന്റ് ഡയറക്ടർ, വിശ്വാസപരിശീലന വേദി ഇആൻഡ് തിരുബാലസഖ്യം, രൂപത ഡയറക്ടർ കെസിഎസ്എൽ, കപ്ലോൻ മേഴ്സി ഹോം പാലക്കാട്.
38. ഫാ. കൊള്ളന്നൂർ സൈമണ്‍: അസിസ്റ്റന്റ് വികാരി സെന്റ് മേരീസ് ഫൊറോന ചർച്ച് തത്തമംഗലം, അസോസിയേറ്റ് എഡിറ്റർ ജനപ്രകാശം, നോട്ടറി രൂപത കോടതി പാലക്കാട്.
39. ഫാ. ചിറയത്ത് സാൻജോ: അസിസ്റ്റന്റ് വികാരി ഫാത്തിമ മാതാ ചർച്ച് അഗളി.
40. ഫാ. ജോസഫ് അറയ്ക്കൽ: റിലീവ്ഡ് വികാരി ഇൻഫന്റ് ജീസസ് ചർച്ച് വയലൂർ, കപ്ലോൻ കരുണാലയം കോണ്‍വന്റ് വയലൂർ.
41. ഫാ. കൊള്ളന്നൂർ ജെയ്സണ്‍: മാർക്കറ്റിംഗ് മാനേജർ ജനപ്രകാശം പാലക്കാട് (അഡീഷണൽ).
42. ഫാ. കൊച്ചുപറന്പിൽ ജോസ്: പ്രമോട്ടർ രൂപത മദ്യവിരുദ്ധ സമിതി പാലക്കാട് (അഡീഷണൽ).
43. ഫാ കീറ്റിക്കൽ ആന്റോ: റിലീവ്ഡ് പ്രമോട്ടർ രൂപതാ മദ്യവിരുദ്ധ സമിതി പാലക്കാട്.
44. ഫാ. വട്ടുകളത്തിൽ സജി: കോ-ഓർഡിനേറ്റർ കർഷകസമിതി (അഡീഷണൽ).
45. ഫാ. ക്രിസ്റ്റോ കാരക്കാട്: എയ്ഡഡ് സ്കൂൾ കറസ്പോണ്ടന്റ് (അഡീഷണൽ).
46. ഫാ. പെരുന്പള്ളിൽ റെജി: രൂപത പിആർഒ (അഡീഷണൽ).
47. ഫാ. ജീജോ ചാലയ്ക്കൽ: മാനേജർ സാൻജോ ഇൻസ്റ്റിറ്റ്യൂഷൻസ് വെള്ളപ്പാറ (അഡീഷണൽ).
48. ഫാ. ലിനോ ഇമ്മട്ടി: പ്ലേസ്മെന്റ് കോ- ഓർഡിനേറ്റർ യുവക്ഷേത്ര കോളജ് മുണ്ടൂർ (അഡീഷണൽ).
49. ഫാ. അജോ പുത്തൂക്കര ഒഎഫ്എം കാപ്: അസിസ്റ്റന്റ് വികാരി ഗുഡ്ഷെപ്പേർഡ്ചർച്ച് കഞ്ചിക്കോട്.