വെ​ള്ളാ​ങ്ക​ല്ലൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഘ​ട​ക​സ്ഥാ​പ​ന​മാ​യ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​നാ​യി പു​തി​യ​താ​യി നി​ർ​മി​ച്ച കെ​ട്ടി​ടം റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. അ​ഡ്വ. വി.​ആ​ർ സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ബ്ലോ​ക്ക് കോ​മ്പൗ​ണ്ടി​ൽ വി​വി​ധ കാ​ർ​ഷി​ക വി​പ​ണ​ന പ്ര​ദ​ർ​ശ​ന​മേ​ള​യും സെ​മി​നാ​റു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന മേ​ള​യി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ത്തു​വ​ണ്ടി, അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ, കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ, തേ​ന​റി​വ്, വി​ത്ത്, ന​ടീ​ൽ വ​സ്തു​ക്ക​ൾ, മ​റ്റു കാ​ർ​ഷി​ക ഉ​ത്പാ​ദ​നോ​പാ​ദി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​വും, കാ​ർ​ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളു​ടെ

പ്ര​ദ​ർ​ശ​നം, ചെ​റു ധാ​ന്യ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ, വി​വി​ധ പ്രാ​ദേ​ശി​ക ഉ​ത്പ്പാ​ദ​ക​രു​ടെ​യും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും സ്റ്റാ​ളു​ക​ൾ, കാ​ർ​ഷി​ക ക്ലി​നി​ക്ക് എ​ന്നി​വ ഒ​രു​ക്കി​യ​ത് ശ്ര​ദ്ധേ​യ​മാ​യി.

എ​ൽ​എ​സ്ജി​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഒ.​ആ​ർ. ജ​യ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എം.​കെ. സ്മി​ത പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ പി.​കെ. ഡേ​വി​സ്, ഷീ​ല അ​ജ​യ​ഘോ​ഷ്, വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ ദി​ലീ​പ്, വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​റ്റി​പ്പ​റ​മ്പി​ൽ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​സ്മാ​ബി ല​ത്തീ​ഫ്, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​രേ​ഷ് അ​മ്മ​ന​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നി​ഷ ഷാ​ജി, കെ.​എ​സ്. ത​മ്പി, റോ​മി ബേ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എം. ഹ​സീ​ബ് അ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക​ർ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.