തൃ​ശൂ​ർ: അ​സു​ര​ൻ​കു​ണ്ട് ഡാം ​റി​സ​ർ​വോ​യ​റി​ൽ ജ​ല​നി​ര​പ്പ് 8.60 മീ​റ്റ​ർ എ​ത്തി​യ​തി​നാ​ൽ ര​ണ്ടാം​ഘ​ട്ട മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യി മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.ജ​ല​നി​ര​പ്പ് 8.80 മീ​റ്റ​റാ​യാ​ൽ ഡാ​മി​ലെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി അ​ധി​ക​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​മെ​ന്നും പു​തു​പ്പാ​ലം, കൂ​ളി​ത്തോ​ട് തോ​ടു​ക​ളു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു.