യുവാവിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി റിമാൻഡിൽ
1569435
Sunday, June 22, 2025 6:56 AM IST
ശ്രീനാരായണപുരം: പെൺകുട്ടികളെ കമന്റടിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി റിമാൻഡിൽ. എസ്എൻ പുരം പള്ളിനട സ്വദേശി ഊളക്കൽ വീട്ടിൽ സിദ്ധി (സിദ്ധി -28 )ക്കിനെയാണ് തെളിവെടുപ്പിന് ശേഷം കോടതി റിമാൻഡ് ചെയ്തത്.