ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ ​ര​വ​ര​വാ​യി 7,25,24,602 രൂ​പ​യും രണ്ടു കി​ലോ 672 ഗ്രാം 600​ മില്ലി ഗ്രാം സ്വ​ർ​ണവും 14 കി​ലോ​ഗ്രാം 240 ഗ്രാം ​വെ​ള്ളി​യും ല​ഭി​ച്ചു.

കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച ര​ണ്ടാ​യി​രം രൂ​പ​യു​ടെ 29 ഉം ​നി​രോ​ധി​ച്ച ആ​യി​രം രൂ​പ​യു​ടെ 19 ഉം അ​ഞ്ഞൂ​റി​ന്‍റെ 48 ക​റ​ൻ​സി​യും ല​ഭി​ച്ചു. എ​സ്ഐബി ​ഗു​രു​വാ​യൂ​ർ ശാ​ഖ​യ്ക്കാ​യി​രു​ന്നു എ​ണ്ണ​ൽ ചു​മ​ത​ല.

കി​ഴ​ക്കേ​ന​ട​യി​ലെ എ​സ്ബി ഐ ഇ ​ഭ​ണ്ഡാ​രംവ​ഴി 4,06304രൂ​പ​യും കി​ഴ​ക്കേ​ന​ട പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ഇ ​ഭ​ണ്ഡാ​രംവ​ഴി 23, 766രൂ​പ​യും പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ യു​ബി​ഐ ഇ ​ഭ​ണ്ഡാ​രം വ​ഴി 1,67, 354രൂ​പ​യും ഇ​ന്ത്യ​ൻ ബാ​ങ്ക് ഇ ​ഭ​ണ്ഡാ​രംവ​ഴി 2663 രൂ​പ യും ഐ​സി​ഐ​സി​ഐ ഇ ​ഭ​ണ്ഡാ​രം വ​ഴി 1,25,343 രൂ​പ​യും ല​ഭി​ച്ചു.