വ​ട​ക്കാ​ഞ്ചേ​രി: പാ​ൽ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ഗു​ഡ്സ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് അ​പ​ക​ടം. ഓ​ട്ടു​പാ​റ - വാ​ഴാ​നി റോ​ഡി​ൽ മ​ങ്ക​ര ക​യ​റ്റ​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വൈ​ദ്യു​തി​ബ​ന്ധം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. വൈ​കീ​ട്ടോ​ടെ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചു.