തി​രു​വി​ല്വാ​മ​ല: ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തി​ൽ വി​വി​ധ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ലെ ല​യ​ൺ​സ് ക്ല​ബു​ക​ളി​ൽ വി​ല്വാ​ദ്രി ല​യ​ൺ​സ് ക്ല​ബ് ഒ​ന്നാം​സ്ഥാ​നം നി​ല​നി​ർ​ത്തി. സാ​മൂ​ഹി​ക​സേ​വ​ന​രം​ഗ​ത്ത് വേ​റി​ട്ട പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന വി​ല്വാ​ദ്രി ക്ല​ബ് 1,900ല്‌ ​അ​ധി​കം സേ​വ​ന​പ്ര​വ​ർ​ത്ത​ങ്ങ​ളാ​ണ് ചെ​യ്ത​ത്.

ല​ക്കി​ടി പോ​ളി​ഗാ​ർ​ഡ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ സ​ന്തോ​ഷം പ​ങ്കി​ട്ടു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് ഗ​വ​ർ​ണ​ർ മാ​രാ​യ സു​രേ​ഷ് വാ​ര്യ​ർ, കെ‌.​എം. അ​ഷ​റ​ഫ്, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ പി. ​കൃ​ഷ്‌​കു​മാ​ർ, പി. ​രാം​കു​മാ​ർ, സി. ​മ​നോ​ജ് കു​മാ​ർ, ല​ക്ഷ്മി പ്രി​യ, ഉ​ഷ രാം​കു​മാ​ർ, എ​ന്നി​വ​ർ സം​സാ​രി​ച്ചു.