കൊ​ര​ട്ടി: ഐഎ​ൻടി​യുസി​യു​ടെ മു​തി​ർ​ന്ന നേ​താ​വും കോ​ൺ​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന വി.​വി. ജോ​ർ​ജി​ന്‍റെ ആ​റാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം കൊ​ര​ട്ടി​യി​ൽ ന​ട​ന്നു.

കൊ​ര​ട്ടി​യി​ൽ ഐഎ​ൻടി യുസി കെ​ട്ടി​പ്പെ​ടു​ക്കു​ന്ന​തി​ൽ ന​ൽ​കി​യ നേ​തൃ​പാ​ട​വ​ത്തി​നൊ​പ്പം കോ​ൺ​ഗ്ര​സി​ന് ശ​ക്തി​പ​ക​ർ​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു വി.​വി. ജോ​ർ​ജ് എ​ന്ന് ഐഎ​ൻ​ടിയുസി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ ആ​ട്ടോ​ക്കാ​ര​ൻ പ​റ​ഞ്ഞു. ഐഎ​ൻ​ടിയുസി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.