എ​ട​തി​ര​ഞ്ഞി: അ​ശാ​സ്ത്രീ​യ​മാ​യ ഫെ​യ​ര്‍ വാ​ല്യു പ്ര​ശ്നം ഉ​ട​നെ പ​രി​ഹ​രി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​ദാ​ല​ത്ത​ല്ല സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​ണ് വേ​ണ്ട​ത് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി പ​ടി​യൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട​തി​രി​ഞ്ഞി പോ​സ്റ്റോ​ഫീ​സ് സെ​ന്റ​റി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ഐ. സി​ദ്ധാ​ര്‍​ത്ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍റോ പെ​രു​മ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ട്ടൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷാ​റ്റോ കു​ര്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ട്ടൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജോ​സ് മൂ​ഞ്ഞേ​ലി, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഐ. അ​ഷ്റ​ഫ്, കാ​ട്ടൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. ഷൗ​ക്ക​ത്ത​ലി, മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​രാ​യ കെ.​ആ​ര്‍. പ്ര​ഭാ​ക​ര​ന്‍, ബി​ജു ചാ​ണാ​ശേ​രി, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ സു​ന​ന്ദ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജോ​യ്സി ആ​ന്‍റണി, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡന്‍റ് ഒ.​എ​ന്‍. ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ എ.​യു. വേ​ണു​ഗോ​പാ​ല്‍, എം.​സി. നീ​ലാം​ബ​ര​ന്‍, വി.​കെ. നൗ​ഷാ​ദ്, പി.​എ​സ്. ജ​യ​രാ​ജ​ന്‍, ഒ.​എ​സ്. ല​ക്ഷ്മ​ണ​ന്‍, സി.​ക. ജ​മാ​ല്‍, മ​ജീ​ദ് പോ​ത്താ​നി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കാ​ല​ങ്ങ​ളാ​യു​ള്ള എ​ട​തി​രി​ഞ്ഞി​യി​ലെ ഫെ​യ​ര്‍ വാ​ല്യൂ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത​തി​ല്‍​പ്ര​തി​ഷേ​ധി​ച്ച് എ​ട​തി​രി​ഞ്ഞി സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റ്െ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങ് കോ​ണ്‍​ഗ്ര​സ് ബ​ഹി​ഷ്‌​ക​രി​ച്ചു.