ഒ​ല്ലൂ​ര്‍: വാ​യ​ന​ദി​ന​ത്തി​ല്‍ ഒ​ല്ലൂ​ര്‍ ലൈ​ബ്ര​റി കോ​ർ​പ​റേ​ഷ​ൻ സോ​ണ​ല്‍ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ലൈ​ബ്ര​റി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ് നി​ര്‍​വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ എം.​എ​ല്‍. റോ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വ​ര്‍​ഗീ​സ് ക​ണ്ടം​കു​ള​ത്തി ലൈ​ബ്ര​റി​ക്കു പു​തി​യ​താ​യി ല​ഭി​ച്ച പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ക​രോ​ളി​ന്‍ ജെ​റി​ഷ്, ശ്യാ​മ​ള വേ​ണു​ഗോ​പാ​ല്‍, ഒ​ല്ലൂ​ർ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റും കൗ​ൺ​സി​ല​റു​മാ​യ സി.​പി. പോ​ളി, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ഡോ. ​ര​മാ​ദേ​വി, കെ.​എ​സ്. ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. തു​ട​ര്‍​ന്നു വാ​യ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ഹി​ത്യ നി​രൂ​പ​ക​ന്‍ വി.​യു. സു​രേ​ന്ദ്ര​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി.