ചാ​ല​ക്കു​ടി: സ​തേ​ൺ കോ​ള​ജ് റെ​യി​ൽ​വെ പാ​ല​ത്തി​നു സ​മീ​പം ട്രെ​യി​നി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. എ​ൻ​എ​സ്എ​സ് സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കു​രി​ശി​ങ്ക​ൽ ഷി​ജു​വി​ന്‍റെ മ​ക​ൻ സാ​മു​വ​ൽ(19) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 7.40നാ​യി​രു​ന്നു അ​പ​ക​ടം.