കുഴഞ്ഞുവീണു മരിച്ചു
1337059
Wednesday, September 20, 2023 11:38 PM IST
കൊടകര: ഒമാനിലെ സലാലയില്‍ ജോലി സ്ഥലത്ത് കൊടകര സ്വദേശി കുഴഞ്ഞ് വീണ് മരിച്ചതായി നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
കൊടകര ഗാന്ധിനഗര്‍ വക്കാട്ട് വീട്ടില്‍ മാധവന്റെ മകന് മനോജ് (49) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ: ഷൈലജ. മക്കള്‍: അര്ജുന്, അനിരുദ്ധ്.