മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ഇ​ലാ​ഹി​യ പ​ബ്ലി​ക്ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ നാ​യി​ഫ് മു​ഹ​മ്മ​ദ് ഇ​ടു​ക്കി ജി​ല്ലാ ഫു​ട്ബോ​ൾ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ണ്ട​ർ-13 ടീ​മി​ലേ​ക്ക് സെ​ല​ക്ഷ​ൻ ല​ഭി​ച്ച നാ​യി​ഫ് മു​ഹ​മ്മ​ദ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.