തൃ​പ്പൂ​ണി​ത്തു​റ: ബൈ​ക്കി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി തോ​പ്പു​വെ​ളി​യി​ൽ മ​നോ​ഹ​ര​ൻ (77) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ച​ന്പ​ക്ക​ര മാ​ർ​ക്ക​റ്റി​ൽ​നി​ന്നു മ​ത്സ്യ​വി​ല്പ​ന ക​ഴി​ഞ്ഞ് പൂ​ത്തോ​ട്ട​യി​ലെ ബോ​ട്ടു​ജെ​ട്ടി​യി​ലേ​ക്ക് ന​ട​ന്നു പോ​ക​വെ​യാ​ണ് ബൈ​ക്കി​ടി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: ഷി​ബു, സി​ന്ധു, ഷീ​ജ​ൻ, ഷീ​ജ.​മ​രു​മ​ക്ക​ൾ: സീ​മ, ര​ശ്മി.